ഹിന്ദു ഐക്യവേദി മാനന്തവാടി താലൂക്ക് പ്രസിഡന്റ് നയിക്കുന്ന ഹിന്ദു അവകാശമുന്നേറ്റയാത്ര തലപ്പുഴയിൽ സംസ്ഥാന സെക്രട്ടറി ശ്യം മോഹൻ ഉദ്ഘാടനം ചെയ്തു. എ
എം ഉദയകുമാർ, ഇകെ. ഗോപി,കെ. വി സനൽ, ഷാജി പനവല്ലി, കെഎസ് സുകുമാരൻ എന്നിവർ സംസാരിച്ചു.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്