“തൂക്കിയടിച്ച് ടോവിനോ”: ഫൈറ്റ് പരിശീലനത്തിന്റെ അപ്ഡേറ്റ് അറിയാൻ എത്തിയ സംവിധായകനെ ഫൈറ്റിംഗ് പരിശീലനത്തിന് പരീക്ഷണ വസ്തുവാക്കി ടോവിനോ തോമസ്; വീഡിയോ.

സംഘട്ടന രംഗങ്ങള്‍ എങ്ങനെ പോകുന്നുവെന്നറിയാൻ എത്തിയ സംവിധായകനെ മലർത്തിയടിച്ച്‌ ടൊവീനോ തോമസ്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ഐഡന്‍റിറ്റി എന്ന ചിത്രത്തിന്‍റെ സംവിധായകരിലൊരാളായ അഖില്‍ പോളിനെയാണ് ടൊവീനോ കറക്കിയെടുത്ത് മലർത്തിയടിക്കുന്നത്.

ടൊവീനോ തന്നെയാണ് വീഡി‌യോ പങ്കുവച്ചിരിക്കുന്നത്. ഫൈറ്റ് പ്രാക്ടീസ് അപ്ഡേറ്റ്സ് അറിയാന്‍ വന്ന ലെ ഡയറക്ടർ, ഡയറക്ടർ സുഖമായിരിക്കുന്നു. ഷൂട്ട് തുടങ്ങുമ്ബോ റീടേക്ക് എടുത്ത് എന്‍റെ പത വരും എന്ന് തോന്നുന്നു എന്നാണ് വീഡിയോയ്ക്ക് ടൊവീനോ നല്‍കിയ അടിക്കുറിപ്പ്.
https://www.instagram.com/reel/C42x462viMS/?igsh=MTRyMWhsdm9vNTJyNA==

ഫോറൻസിക്ക് എന്ന ചിത്രത്തിന് ശേഷം ടൊവീനോയും അഖില്‍ പോള്‍-അനസ് ഖാൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ഐഡന്‍റിറ്റി. തൃഷയാണ് ചിത്രത്തിലെ നായിക.രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്ത്https://www.instagram.com/reel/C42x462viMS/?igsh=MWRjb2pta241Z3BicQ== സെഞ്ച്വറി കൊച്ചുമോനുമായി ചേർന്ന് നിർമിക്കുന്ന ചിത്രം നാല് ഭാഷകളിലായി വമ്ബൻ കാൻവാസിലാണ് ഒരുങ്ങുന്നത്.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.