ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷകനായ അശോക് കുമാര്‍ സിംഗ് ഐ പി എസ് ജില്ലയിലെത്തി. കല്‍പ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ പോലീസ് നിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പരാതികള്‍, മറ്റ് വിവരങ്ങള്‍ 04936298110, 8281463058 നമ്പറുകളിലോ, polobserverwyd@gmail.com ലോ അറിയിക്കാം.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്