തലപ്പുഴ കമ്പമലയിൽ വോട്ടു ബഹിഷ്ക്കരണാഹ്വാനവുമായി മാവോയിസ്റ്റുകൾ. ഇന്നു പുലർച്ചെ 6 മണിയോടെയാണ് നാലംഗ സായുധമാവോവാദി സംഘം എത്തിയത്. പാടികളിൽ വോട്ടു ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത ശേഷം സംഘം തിരിച്ചു പോയി.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ