വയനാട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബി.ടെക് എഞ്ചിനീയറിംഗ് സായാഹ്ന കോഴ്‌സുകളിലേക്ക് (ബി.ടെക്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്) നവംബര്‍ 17 വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
www.admissions.dtekerala.in, www.dtekerala.gov.in എന്നീ വെബ് സൈറ്റുകള്‍ വഴി വിശദാംശങ്ങളും പ്രോസ്പെക്ടസും ലഭിക്കും.ഫോണ്‍ 04935257321.