സുല്‍ത്താന്‍ ബത്തേരി ചേരമ്പാടി റോഡില്‍ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ടി. പി ഷെഡില്‍ സൂക്ഷിച്ചിട്ടുള്ള ടാര്‍ ബാരലുകള്‍ നവംബര്‍ 18 ന് രാവിലെ 11 ന് ടി.പി ഷെഡ് കോമ്പൗണ്ടില്‍ ലേലം ചെയ്യും. ഫോണ്‍ 04936 224370.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്