സൗത്ത് വയനാട് ഡിവിഷനിലെ ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് ഏജന്‍സിക്ക് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ബയോളജസ്റ്റിനെ നിയമിക്കുന്നു. ജൂണ്‍ 28 വൈകീട്ട് 5 വരെ സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ www.forest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകും. ഫോണ്‍ 04936 203428

മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കുക
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി






