വെങ്ങപ്പള്ളി സ്വദേശികള്‍ 18 പേര്‍, മാനന്തവാടി 11 പേര്‍, കല്‍പ്പറ്റ 9 പേര്‍, മേപ്പാടി, പുല്‍പള്ളി സ്വദേശികള്‍ 8 പേര്‍ വീതം, അമ്പലവയല്‍, മുട്ടില്‍ സ്വദേശികള്‍ 7 പേര്‍ വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ 6 പേര്‍, പനമരം, പൊഴുതന സ്വദേശികള്‍ 5 പേര്‍ വീതം, വൈത്തിരി, തരിയോട് സ്വദേശികള്‍ 4 പേര്‍ വീതം, നെന്മേനി, തൊണ്ടര്‍നാട്, മൂപ്പൈനാട്, പൂതാടി സ്വദേശികള്‍ 3 പേര്‍ വീതം, മീനങ്ങാടി സ്വദേശികള്‍ 2 പേര്‍, തിരുനെല്ലി, കണിയാമ്പറ്റ, ബത്തേരി സ്വദേശികളായ ഓരോരുത്തര്‍ക്കും ഒരു കോഴി ക്കോട് സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. ആസാമില്‍ നിന്നും വന്ന പുല്‍പള്ളി സ്വദേശി, തമിഴ്നാട്ടില്‍നിന്നും വന്ന ബത്തേരി സ്വദേശി, ബംഗാളില്‍ നിന്നും വന്ന 2 കല്‍പ്പറ്റ സ്വദേശികള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







