പടിഞ്ഞാറത്തറ സ്വദേശികളായ 12 പേര്‍, നെന്മേനി 8 പേര്‍, ബത്തേരി, വെള്ളമുണ്ട 5 പേര്‍ വീതം, മീനങ്ങാടി, മാനന്തവാടി 4 പേര്‍ വീതം, തരിയോട്, പൂതാടി, മുട്ടില്‍, മൂപ്പൈനാട്, പനമരം 3 പേര്‍ വീതം, കല്‍പ്പറ്റ, എടവക, കണിയാമ്പറ്റ 2 പേര്‍ വീതം, അമ്പലവയല്‍. തിരുനെല്ലി, തരിയോട്, വെങ്ങപ്പള്ളി, പൊഴുതന സ്വദേശികളായ ഓരോരുത്തരും വൈത്തിരി സി.എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലുള്ള 12 പേരും വീടുകളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 76 പേരുമാണ് രോഗമുക്തി നേടിയത്.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്