പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് സെക്രട്ടറി ജാഫർ പി സിയും അബൂബക്കർ ഉസ്താദും ചേർന്ന് പതാക ഉയർത്തി.
ഹാരിസ് എൻ കെ,മുഹമ്മദലി എപിസി, ഫൈസൽ പാലോളി, ആസിദ് പി സി, അനീസ് പി സി,നിസാം കെ അസീസ് ഓ, അബ്ദുള്ള കെ. ഉസ്മാൻ കെ. റമീസ് വി എം തുടങ്ങിയവർ പങ്കെടുത്തു.
മധുര വിതരണവും നടത്തി

ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ നൂൽപുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും