തരിയോട് സ്വദേശികള്‍ 9 പേര്‍, കണിയാമ്പറ്റ സ്വദേശികള്‍ 4 പേര്‍, മാനന്തവാടി, പുല്‍പള്ളി , പടിഞ്ഞാറത്തറ 3 പേര്‍ വീതം , നെന്മേനി സ്വദേശികള്‍ 2, മുട്ടില്‍, നൂല്‍പ്പുഴ,മൂപ്പൈനാട്, തൊണ്ടര്‍നാട്, എടവക, വെള്ളമുണ്ട, മേപ്പാടി, കല്‍പ്പറ്റ, മീനങ്ങാടി, പൊഴുതന സ്വദേശികളായ ഓരോരുത്തരും ഒരു കണ്ണൂര്‍ സ്വദേശിയും വീടുകളില്‍ ചികിത്സയിലുള്ള 36 പേരുമാണ് രോഗമുക്തി നേടിയത്.

സംസ്‌ഥാന ഗണിതശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി ജി.എച്ച്.എസ്.എസ്. മൂലങ്കാവ്
മൂലങ്കാവ് : പാലക്കാട് വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ എ ഗ്രേഡോട് കൂടി മൂന്നാം സ്ഥാനം നേടിയ മേബിൾ മേജോ , നമ്പർ ചാർട്ടിൽ എ ഗ്രേഡോട്







