അങ്കമാലിയിൽ നടന്ന വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ മത്സരത്തിൽ ഹിപ്നോട്ടിസവും മനോബലത്തിൽ (ടെലിക്കിനെസിസ്)വസ്‌തു ചലിപ്പിക്കുന്നതും സംയോജിപ്പിച്ച് നടത്തിയ മെന്റലിസം പ്രകടനത്തിൽ ലോക റെക്കോർഡ്‌സിനുടമയായി പ്രതീഷ് ഭാസ്കർ.കോഴിക്കോട് അഭയഗിരി, കണ്ടിവാതുക്കൽ സ്വദേശി എം .പി . ഭാസ്കരന്റെയും കണ്ണൂർ കണ്ണവം സ്വദേശി പുഷ്പലതയുടെയും മകനാണ്. ഭാര്യ വയനാട് സ്വദേശി ആതിര.
നിലവിൽ മൈ ലൈഫ്സ്റ്റൈൽ മാർക്കറ്റിങ് കമ്പനിയിൽ ഡിസ്ട്രിക്ട് ടീം കോ ഓർഡിനേറ്റർ ആയി ജോലി ചെയ്യുകയാണ് പ്രതീഷ്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്