ശ്രേയസ് പാമ്പള യൂണിറ്റിന്റെ ഡയറക്ടർ സ്ഥാനത്തുനിന്നും സ്ഥലം മാറിപ്പോകുന്ന മാത്യു ചൂരക്കുഴി അച്ചന് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി .എഫ്. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് സാമുവേൽ അബ്രഹാം അധ്യക്ഷത വഹിച്ചു. സുനി ജോബി, റീന, ഷേർളി എന്നിവർ സംസാരിച്ചു.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക