പടിഞ്ഞാറത്തറ:കേരളത്തിലെ
ഉന്നതരായപോലീസ് ഉദ്യോഗസ്ഥർക്കെതിരെ
ഗുരുതരമായ ആരോപണങ്ങൾ അനുദിനം വന്നിട്ടും
അവരെ സംരക്ഷിക്കുന്നമുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയിൽ പ്രതിഷേധിച്ചും
പോലീസിലെ ക്രിമിനൽ വൽക്കരണത്തിനെതിരെയും
പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തി. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു.
ഷമീർ കാഞ്ഞായി അദ്ധ്യക്ഷത വഹിച്ചു.
സി ഹാരിസ്, എൻ പി ശംസുദ്ധീൻ,
കെ ടി കുഞ്ഞബ്ദുള്ള, ഖാലിദ്. വി കെ ബഷീർ. ഇ, ഫൈസൽ എം, ഹാരിസ്. പി, മുബഷിർ. എ, ഷബീർ,മുനീർ എൻ കെ, ഷമീർ എൻ പി, ഹമീദ്. കെ, അബ്ദുല്ല പി ,മമ്മൂട്ടി വികെ പ്രസംഗിച്ചു. എം പി ഹാഫീസലി സ്വാഗതവും, കാലിദ് പന്തിപൊയിൽ നന്ദിയും പറഞ്ഞു

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക