പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പനമരം ആശുപത്രി, ബി.എസ്.എംന്.എല്‍, വിജയ കോളേജ്, ഐ.പി.പി, പൊര്‍ലോത്ത് ബില്‍ഡിങ് ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ (ഒക്ടോബര്‍ 9) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ്് എന്‍ജിനീയര്‍ അറിയിച്ചു
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍, കല്ലോടി, കമ്മോം, പാതിരിച്ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍ 9) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.