പനമരത്തെ എസ്.കെ. ലോട്ടറി ഏജൻസി ബത്തേരി ബ്രാഞ്ചിൽ വിൽപ്പന നടത്തിയ T G 434 222 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
എസ് ജെ ലക്കി സെന്റർ പനമരം ഹോൾസെയിൽ കൊടുത്ത ബത്തേരിയിലെ എൻ ജി ആർ ലോട്ടറീസിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
നാഗരാജ് എന്നയാളാണ് നടത്തിപ്പുകാരൻ. രണ്ടാം സമ്മാനമായ ഒരു കോടി രൂപയുടെ പത്ത് സമ്മാനങ്ങളിലൊന്നും വയനാട്ടിലാണ്.

ഗതാഗത നിയന്ത്രണം
ബീനാച്ചി – പനമരം റോഡിലെ നടവയൽ മുതൽ പുഞ്ചവയൽ വരെയുള്ള പ്രദേശത്ത് രണ്ടാംഘട്ട ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ നടവയൽ അങ്ങാടി മുതൽ പുഞ്ചവയൽ വരെയുള്ള ഭാഗത്ത് ഡിസംബർ എട്ട് വരെ വാഹന ഗതാഗതം പൂർണമായി







