ബത്തേരി സ്വദേശികളായ 22 പേർ, മുട്ടിൽ 21 പേർ, വൈത്തിരി 12 പേർ, കൽപ്പറ്റ, പൂതാടി, തവിഞ്ഞാൽ സ്വദേശികൾ 11 പേർ വീതം, മേപ്പാടി 9 പേർ, മാനന്തവാടി 8 പേർ, പനമരം 7 പേർ, മീനങ്ങാടി, തരിയോട്, തിരുനെല്ലി, വെള്ളമുണ്ട 4 പേർ വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, പൊഴുതന 3 പേർ വീതം, മൂപ്പൈനാട്, നെന്മേനി, പുൽപ്പള്ളി, വെങ്ങപ്പള്ളി, എടവക 2 പേർ വീതം, തൊണ്ടർനാട് സ്വദേശിയായ ഒരാൾ എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. നവംബർ 22ന് ഡൽഹിയിൽ നിന്ന് എത്തിയ ബത്തേരി സ്വദേശി, നവംബർ 30ന് ബാംഗ്ലൂരിൽ നിന്ന് വന്ന പനമരം സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതരായവർ.

1200 ലേറെ സർവീസുകൾ റദ്ദാക്കി, അമേരിക്കയിൽ വ്യോമയാന മേഖലയിൽ പ്രതിസന്ധി രൂക്ഷം; അടച്ചുപ്പൂട്ടൽ 39-ാം ദിവസത്തിലേക്ക്
അമേരിക്കയിൽ അടച്ചുപൂട്ടൽ പ്രതിസന്ധി രൂക്ഷമായതോടെ വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധി തുടരുന്നു. നിരവധി വിമാന സർവീസുകൾ താളംതെറ്റി. 1,200ൽ അധികം വിമാന സർവീസുകൾ ഇന്നലെ മാത്രം നിർത്തലാക്കി. എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്തതോടെയാണ് സർവീസുകൾ







