കൽപ്പറ്റ 15 പേർ, മേപ്പാടി 8 പേർ, തരിയോട് 5 പേർ, മാനന്തവാടി, ബത്തേരി, അമ്പലവയൽ, എടവക, തിരുനെല്ലി, തവിഞ്ഞാൽ, പൊഴുതന 4 പേർ വീതം, വെള്ളമുണ്ട, മുട്ടിൽ 3 പേർ വീതം, കണിയാമ്പറ്റ, കോട്ടത്തറ, പടിഞ്ഞാറത്തറ, മൂപ്പൈനാട് 2 പേർ വീതം, മീനങ്ങാടി, നൂൽപ്പുഴ, മുള്ളൻകൊല്ലി, നെന്മേനി, പനമരം എന്നിവിടങ്ങളിൽ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലുള്ള 63 പേരുമാണ് രോഗമുക്തരായത്.

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി