വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റ പ്രവര്‍ത്തി നടക്കുന്നതിനാല്‍ മഴുവന്നൂര്‍, പാലിയാണ, പാലിയാണ എം.ഐ, കക്കടവ്, അഞ്ചംപീടിക, പള്ളിപ്പീടിക, ഇണ്ടേരിക്കുന്ന്, തേറ്റമല, വെള്ളിലാടി, കോച്ചുവയല്‍, പത്താം മൈല്‍ അമ്പലം, ആലഞ്ചേരി, മൂളിത്തോട്, അയിലമൂല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍ 25) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈതക്കല്‍, കരിമംകുന്ന്, കൈതക്കല്‍ ഡിപ്പോ, ആര്യന്നൂര്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (ഒക്ടോബര്‍ 25 ) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.