യുഡിഎഫ് കോട്ടത്തറ മെച്ചന ബൂത്ത് 19 തെരഞ്ഞെടുപ്പ് കൺവെൻഷൻ രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ചുണ്ട്രങ്കോട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കൺവെൻഷനിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു അധ്യക്ഷയായിരുന്നു

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍