മാനന്തവാടിയിൽ നടന്ന നാൽപ്പത്തിയൊന്നാമത് മിസ്റ്റർ, മിസ് ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ബോഡിബിൽഡിംഗ് 60 കെജി കാറ്റഗറി വിഭാഗത്തിൽ ബ്രൗൺസ് മെഡൽ കരസ്ഥമാക്കി സംഗീർത് മുരളി പടിഞ്ഞാറത്തറകാർക്ക് അഭിമാനമായി. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറും, ഇന്റർനാഷണൽ പേർസണൽ ട്രൈനെറും കൂടിയായ ജഗൻ കൈലാസ് ആണ് പരിശീലകൻ. പരേധനായ മുരളീധരൻ ,സവിത ടി എസ് എന്നിവരുടെ മകനാണ്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്