പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈതക്കല്‍, കൃഷ്ണമൂല, മാതംകോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ(നവംബര്‍ 21) രാവിലെ 9 മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട എച്ച്.എസ്, അത്തികൊല്ലി ട്രാന്‍സ്ഫോര്‍മര്‍ ഭാഗങ്ങളില്‍ നാളെ (നവംബര്‍ 21) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.