പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ മുഹമ്മദ് ജമാൽ സാഹിബ് മെമ്മോറിയൽ ചിൽഡ്രൻസ് പാർക്ക് ഡബ്ല്യു.എം.ഒ. ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ നൗഷാദ് ഗസ്സാലി,ഡബ്ല്യു.എം.ഒ. സെക്രട്ടറി മായൻ മണിമ സ്കൂൾ കൺവീനർ സി.ഇ.ഹാരിസ്, എസ്.എം.സി അംഗങ്ങളായ അഹമ്മദ് മാസ്റ്റർ, സി.കെ. ഇബ്രാഹീം
എൻ.പി. ഷംസുദീൻ, അബ്ദുറഹിമാൻ എ , കെ മമ്മൂട്ടി, ഇബ്രാഹീം കാഞ്ഞായി,കെ.ടി. കുഞ്ഞബ്ദുള്ള. , നാസർ എ. കെ, പി.ടി.എ. പ്രസിഡന്റ് സി.കെ. നവാസ് സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഡോ:പി.കെ. സുനിൽ, ഫ്ളോറൻസ്, ഗഫൂർ സി കെ, ഫാദർ ഷിനു, ജിസ്‌മോൻ, ഷാഫി, ഖാലിദ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

തെരുവുനായയ്ക്കെതിരായ നാടകത്തിനിടെ കലാകാരനെ നായ കടിച്ചു; നാടകത്തിന്‍റെ ഭാഗമെന്ന് കരുതി പ്രതികരിക്കാതെ കാണികൾ
കണ്ണൂര്‍: കണ്ടക്കൈയില്‍ തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നായയുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ കടിച്ചത്. നാടക പ്രവര്‍ത്തകന്‍ കണ്ടക്കൈയിലെ