പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ അൽ ഹസന തിബിയാൻ പ്രീ സ്‌കൂൾ രണ്ടാം വർഷ വിദ്യാർത്ഥിനി ദിയാന നസ്‌നീൻ ടി ഇന്ത്യ ബുക് ഓഫ് റെക്കോർഡിൽ ഇടം നേടി. നാല് വയസ്സ് വിഭാഗത്തിൽ വിത്യസ്‌ത ശേഷി വിഭാഗത്തിലാണ് ഇടം നേടിയത്. ലോക രാജ്യങ്ങളുടെ പതാകകൾ, പക്ഷികൾ, മൃഗ ങ്ങൾ, വാഹനങ്ങൾ, വിത്യസ്‌ത ചിത്രങ്ങൾ, ഇന്ത്യൻ സംസ്ഥാനങ്ങൾ, ദേശീ യ ചിഹ്നങ്ങൾ, ജില്ലകൾ, ഇംഗ്ലീഷ്, അക്ഷരങ്ങൾ, ഗണിത, ശാസ്ത്ര നമ്പ റുകൾ, വായന, എഴുത്ത്, ഖുർആൻ, സുറത്തുകൾ എന്നിവ ഹ്യദ്യസ്ഥ മാ ക്കിയാണ് ദിയാന ഇന്ത്യ ബുക് ഓഫ് റെക്കോർഡ് നേടിയത്.പടിഞ്ഞാറ ത്തറ ഫോക്കസ് ക്ലിനിക്കിലെ ഡോക്ടർമാരായ നിസാമുദ്ദീന്റെയും നൗഫീ നയുടെയും മകളാണ് ഈ കൊച്ചു മിടുക്കി.

ഉലുവ പതിവായി ഉപയോഗിക്കുന്നവരാണോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്.
ഉലുവ പതിവായി ഉപയോഗിക്കുന്നവരാണോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്… തെക്കേ ഇന്ത്യയിലും വടക്കേഇന്ത്യയിലും ഒരേപോലെ ജനപ്രിയമായ സുഗന്ധവ്യഞ്ജനമാണ് ഉലുവ. ഉലുവയ്ക്ക് ആരോഗ്യഗുണങ്ങൾ മാത്രമല്ല ചില ദോഷവശങ്ങളും ഉണ്ട്. ഉലുവയിൽ നാരുകൾ കൂടുതലാണ്. ഇത് ചിലപ്പോൾ ദഹന







