കെ.എസ്.ഇ.ബി പനമരം ഇലക്ട്രിക്കല് സെക്ഷനിലെ ആറാം മൈല്, ചേര്യംകൊല്ലി ട്രാന്സ്ഫോര്മര് പരിധിയില് വ്യാഴാഴ്ച നാളെ രാവിലെ 9 മുതല് വൈകീട്ട് 6 വരെ വൈദ്യുതി വിതരണം മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല് സെക്ഷനിലെ പുളിഞ്ഞാല്, കാജാ ട്രാന്സ്ഫോര്മര് പരിധിയില് വ്യാഴാഴ്ച രാവിലെ 8.30 മുതല് വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.