വയനാട് ജില്ലയിലെ കർഷകരുടെയും കാർഷിക മേഖലയിലെ പ്രശ്നങ്ങളും
ചൂരല് മല ദുരന്തംഉരുൾപൊട്ടൽ മേഖലയിലെ കർഷകരുടെ പ്രശ്നങ്ങളുമടങ്ങിയ നിവേദനം കൃഷി മന്ത്രി പി. പ്രസാദിന്സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽഅസീസ് നൽകി. എം. അന്ത്രു ഹാജി, കെ.ടി കുഞ്ഞബ്ദുള്ള പടിഞ്ഞാറത്തറ, മായൻ മുതിര,അലവി വടേക്കേതിൽ,
ലത്തീഫ് അമ്പലവയൽ എന്നിവർ പങ്കെടുത്തു

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







