പൊഴുതന:
പൊഴുതന ആറാംമൈലിൽ പതിനൊന്നുമണിയോടെയാണ് അപകടം. വടകര രജിസ്ട്രേഷനിലുള്ള KL18 T 8686 ഇഗിനിസ് വാഹനമാ ണ് അപകടത്തിൽപെട്ടത്. മാനന്തവാടി ഭാഗത്തുനിന്നും വരുകയായിരുന്ന കാർ വൈത്തിരി ഭാഗത്തുനിന്നും വരുകയായിരുന്ന ബസ്സിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും മേപ്പാടി മെഡിക്കൽ കോളേജിലുമായി പ്രവേശിപ്പിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്