ഡി.സി.സി. ട്രഷറർഎൻ.എം.
വിജയന്റെയും മകന്റെയും ആത്മഹത്യാക്കുറിപ്പ്
പുറത്ത് വന്ന സാഹചര്യത്തിൽ
ബത്തേരി എം.എൽ.എ
ഐ.സി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് സി.പി.ഐ.എം നല്ലൂർനാട് ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.ലോക്കൽ സെക്രട്ടറി
മനു.ജി കുഴിവേലി,ഏരിയ കമ്മിറ്റിയംഗം ഇന്ദിര പ്രേമചന്ദ്രൻ, പി സന്തോഷ്, ജോയ് പി കുരിശിങ്കൽ, എം പി വൽസൻ, പി യു സന്തോഷ് എന്നിവർ നേതൃത്വം നൽകി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







