പനമരം സ്വദേശികളായ 22 പേര്‍, പുല്‍പ്പള്ളി, തരിയോട് 21 പേര്‍ വീതം, മീനങ്ങാടി, ബത്തേരി, വൈത്തിരി 17 പേര്‍ വീതം, പൂതാടി 14 പേര്‍, കല്‍പ്പറ്റ, മുട്ടില്‍ 12 പേര്‍ വീതം, അമ്പലവയല്‍ 11 പേര്‍, വെള്ളമുണ്ട 9 പേര്‍, കണിയാമ്പറ്റ, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 8 പേര്‍ വീതം, നെന്മേനി, പൊഴുതന 5 പേര്‍ വീതം, മേപ്പാടി, മൂപ്പൈനാട് 4 പേര്‍ വീതം, എടവക, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 3 പേര്‍ വീതം, മാനന്തവാടി, മുള്ളന്‍കൊല്ലി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിതരായത്.
നവംബര്‍ 5ന് തമിഴ്നാട്ടില്‍ നിന്നും എത്തിയ മാനന്തവാടി സ്വദേശി, ഒറീസ്സ സ്വദേശികളായ ബത്തേരിയില്‍ എത്തിയ 4 പേര്‍, മൈസൂരില്‍ നിന്നും വന്ന ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗ ബാധിതരായത്.

ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്