പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ
പരിശീലനം പൂർത്തിയാക്കിയ പതിനൊന്നാമത് എസ്‌പിസി യൂണിറ്റിന്റെ് പാസ്സിംഗ് ഔട്ട് പരേഡ് നടത്തി.വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാ ഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം ചെയർമാൻ മുഹമ്മദ് ബഷീർ വിശിഷ്ടാതി ഥിയായി. പടിഞ്ഞാറത്തറ സി ഐ ലെബി മോൻ, എസ് എൻ ഒ ജയകുമാർ, സി പി .ഒ അനിൽ ഇ, പി.ടി.എ പ്രസിഡണ്ട് സുധീഷ് ടി എസ്, എച്ച് എം ബാബു ടി തുടങ്ങിയവർ സല്യൂട്ട് സ്വീകരിച്ചു.പരേഡ് കമാൻഡർ മാസ്റ്റർ ആദർശ് കെ ശങ്കറും സെക്കൻഡ് ഇൻ കമാൻഡ് ഗൗരി നന്ദനയും ആയിരുന്നു. വിരമിക്കുന്ന അധ്യാപകൻ അനിൽ ഇ, മുൻ ഡി ഐ അബ്ദുൽ നാസർ തുട ങ്ങിയവർക്ക് ഉപഹാരം നൽകി. സംസ്ഥാന കലാ, കായിക, ശാസ്ത്രമേളകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. സി പി .ഒ രാധിക, എസ് സി പി. ഒ അബൂബക്കർ സിദ്ധിഖ് തുടങ്ങിയവർ നേതൃത്വം നൽകി.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്