സുല്‍ത്താന്‍ ബത്തേരി ചുങ്കം ഐശ്വര്യ മാളില്‍ പ്രവര്‍ത്തനമാരംഭിച്ച കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഓഫീസ് ഓട്ടോമേഷന്‍, അക്കൗണ്ടിങ് ഡിപ്ലോമ, പൈതണ്‍ പ്രോഗ്രാമിങ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ 7902281422, 8606446162 നമ്പറുകളില്‍ ബന്ധപ്പെടണം. കൂടുതല്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ലഭിക്കും.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







