കുറിച്യർമല ഗവ എൽ.പി സ്കൂളിൽ അറബി വിഭാഗത്തിൽ ജൂനിയർ ഫുൾ ടൈം ലാംഗ്വേജ് ടീച്ചർ തസ്തികയിൽ അധ്യാപക ഒഴിവ്. ഉദ്യോഗാർത്ഥികൾ ജനുവരി 23 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി പങ്കെടുക്കണം. ഫോൺ -9605516850.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്