തിരുനെല്ലി പോലീസ് കേസ് നമ്പര്‍ 537/24, യു/എസ് 173 ബിഎന്‍എസ് ആന്‍ഡ് സെക്ഷന്‍ 123 (1) പീപ്പിള്‍ റപ്‌റസെന്റേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ബന്തവസ്സിലെടുത്ത ഭക്ഷ്യ വസ്തുക്കള്‍ ജനുവരി 25 ന് രാവിലെ 11 ന് പോലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11 നും വൈകിട്ട് മൂന്നിനകം സ്റ്റേഷനില്‍ നേരിട്ടെത്തി ഭക്ഷ്യ വസ്തുക്കള്‍ പരിശോധിക്കാം. ഫോണ്‍- 04935210264

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം
വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ







