പനമരം: പനമരം ഗ്രാമപഞ്ചായത്ത് അംഗം ബെന്നി ചെറിയാന് മർദനമേറ്റ സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഏഴ് പേർക്കെതിരെയാണ് പനമരം പോലീസ് വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടു ത്തത്. പനമരം ടൗണിൽ വെച്ചാണ് ഇന്നലെ രാത്രി എട്ട് മണിയോടെ ബെന്നിക്ക് മർദനമേറ്റത്.
പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ വിവരങ്ങൾ പുതുക്കണം
കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിന്റെ ഏകീകൃത തിരിച്ചറിൽ കാർഡ് നൽകുന്നതിന്