കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജ് വനിത ഹോസ്റ്റലിലേക്ക് ടേബിള്‍, ചെയര്‍ എന്നിവ വിതരണം ചെയ്യുന്നതിന് മുദ്ര വച്ച കവറില്‍ ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ മുദ്ര വെച്ച കവറിനുപുറത്ത് ‘ടേബിള്‍, ചെയര്‍ എന്നിവ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍’ എന്നെഴുതി ഫെബ്രുവരി 4ന് രാവിലെ 11 നകംലഭിക്കണം.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







