കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്മെന്റ് കോളേജ് വനിത ഹോസ്റ്റലിലേക്ക് റഫ്രിജറേറ്റര്‍, ഇലക്ട്രിക് കോക്കനെട്ട് ക്രാപ്പര്‍ എന്നിവ വിതരണം ചെയ്യുന്നതിന് മുദ്ര വച്ച കവറില്‍ ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.
ക്വട്ടേഷനുകള്‍ മുദ്ര വെച്ച കവറിനുപുറത്ത് ‘റെഫ്രിജറേറ്റര്‍, ഇലക്ട്രിക് കോക്കനെട്ട് ക്രാപ്പര്‍ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍’ എന്നെഴുതി ഫെബ്രുവരി 4ന് രാവിലെ 11 മണിയ്ക്ക് മുമ്പ് ലഭിക്കണം.

കമ്മ്യൂണിറ്റി നഴ്സ് കൂടിക്കാഴ്ച
പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.