ജപ്തി ചെയ്ത് പുല്‍പ്പള്ളി വില്ലേജില്‍ സൂക്ഷിച്ചിരിക്കുന്നു ടെമ്പോ ട്രാവലര്‍ മിനി ബസ് ലേലം ചെയ്യും. ജനുവരി 28 ന് രാവിലെ 11 ന് പുല്‍പ്പള്ളി വില്ലേജ് പെരിക്കല്ലൂര്‍ തകിടി പരിസരത്ത് വച്ച്
പരസ്യമായി ലേലം ചെയ്യും. വാഹനവിവരം അറിയുന്നതിനായി പുല്‍പ്പള്ളി വില്ലേജ് ഓഫീസുമായി ബന്ധപ്പെടാം.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും