ലക്കിടി:
താമരശ്ശേരി ചുരം ഒന്നാം വളവിൽ ഫ്രൂട്ട്സുമായി പോവു കയായിരുന്ന ലോറി മറിഞ്ഞു. ഒന്നാം വളവിനും അടിവാ രത്തിനും ഇടയിലാണ് നിയന്ത്രണംവിട്ട വാഹനം മറിഞ്ഞത്. അപകടത്തിൽ ക്ലീനർക്ക് നിസാര പരിക്കേറ്റു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍