സൗത്ത് വയനാട് ഡിവിഷനിലെ വിവിധ റെയിഞ്ചുകളിലെ ഫോറസ്റ്റ് കേസുകളില്‍പ്പെട്ട തൊണ്ടി സാധനങ്ങളും മരത്തടികളും അതത് റെയിഞ്ച് ഓഫീസുകളില്‍ ലേലം ചെയ്ത് വില്‍ക്കുമെന്ന് ഡിവിഷണല്‍ ഫോറസറ്റ് ഓഫീസര്‍ അറിയിച്ചു. ലേല വസ്തുക്കള്‍, ലേല തിയതി സംബന്ധിച്ച വിവരങ്ങള്‍ക്ക് 04936 203428 നമ്പരില്‍ ബന്ധപ്പെടാം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്