മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിധിയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടം പൂര്‍ണ്ണമായി പൊളിച്ച് നീക്കം ചെയ്യാന്‍ ഫെബ്രുവരി നാലിന് വൈകിട്ട് മൂന്നിന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് ലേലം നടക്കും. ലേല ദിവസം ഉച്ചക്ക് ഒന്ന് വരെ സീല്‍ഡ് ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍- 04936 282422.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്