കണിയാമ്പറ്റ സ്വദേശികളായ 14 പേർ, കൽപ്പറ്റ 10 പേർ, പുൽപ്പള്ളി 7 പേർ, മുട്ടിൽ 6 പേർ, ബത്തേരി, പനമരം 5 പേർ വീതം, പൂതാടി 4 പേർ, എടവക, വെള്ളമുണ്ട, പടിഞ്ഞാറത്തറ 3 പേർ വീതം, തരിയോട്, നെന്മേനി, മൂപ്പൈനാട്, തവിഞ്ഞാൽ, വൈത്തിരി, മാനന്തവാടി, തൊണ്ടർനാട് 2 പേർ വീതം, അമ്പലവയൽ, തിരുനെല്ലി, മീനങ്ങാടി, പൊഴുതന, മേപ്പാടി സ്വദേശികളായ ഓരോരുത്തരും, ഒരു തൃശ്ശൂർ സ്വദേശിയും, വീടുകളിൽ ചികിത്സയിലുള്ള 240 പേരുമാണ് രോഗമുക്തി നേടിയത്.

നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തിട്ടുണ്ടോ..?
ആധാർ നമ്പർ എന്നത് വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കടക്കം നമ്മുടെ സ്വകാര്യതയിലേക്ക് കയറാനുള്ള താക്കോല്‍ കൂടിയാണ് ആധാർ. ആധാർ സുരക്ഷിതമാക്കിയില്ലെങ്കില്‍ ജീവിതത്തിലെ മുഴുവൻ സാമ്പാദ്യവും നഷ്ടമാകാൻ കാരണമാകും. അതില്‍ നിന്നെല്ലാം സംരക്ഷിക്കാനുള്ള ഏക വഴി