യാത്രക്കാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഇന്ത്യന്‍ റെയില്‍വേ പുതിയൊരു ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. സൂപ്പര്‍ ആപ്പ് സ്വാറെയില്‍ എന്ന ഈ ആപ്പ് ലഭ്യമായ എല്ലാ സേവനങ്ങളുടെയും ആനുകൂല്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഒരു ഓള്‍-ഇന്‍-വണ്‍ ആപ്പാണിത്. ഈ ആപ്പിന്റെ സഹായത്തോടെ, നിങ്ങള്‍ക്ക് റിസര്‍വേഷന്‍ ടിക്കറ്റുകളും റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ കഴിയും. പ്ലാറ്റ്ഫോം ടിക്കറ്റ്, പാഴ്സല്‍ ബുക്കിംഗ്, പിഎന്‍ആര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും. ചുരുക്കത്തില്‍ റെയില്‍വേ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ സേവനങ്ങളും ഈ ആപ്പില്‍ യാത്രക്കാര്‍ക്ക് ലഭിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ഈ പുതിയ സൂപ്പര്‍ ആപ്പ് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CRIS) വികസിപ്പിച്ചെടുത്തതാണ് ഈ ആപ്പ്. ഇത് നിലവില്‍ പ്ലേ സ്റ്റോറില്‍ ബീറ്റാ പ്രോഗ്രാമിലാണ്.

രണ്ടാം ടെസ്റ്റിലും വിജയം; വിന്ഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ
വെസ്റ്റ് ഇന്ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. ഡല്ഹിയിലെ അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിന്ഡീസ് ഉയര്ത്തിയ 121 റണ്സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി