മാനന്തവാടി ഐസിഡിഎസ് പ്രോജക്ട് ഓഫീസ് പരിധിയിലെ മാനന്തവാടി നഗരസഭ, തിരുനെല്ലി തവിഞ്ഞാല് ഗ്രാമപഞ്ചായത്തുകളിലെ 24 അങ്കണവാടികളിലേക്ക് ഫര്ണിച്ചറുകള് വിതരണം ചെയ്യാന് താത്പര്യമുള്ള വ്യക്തികള്, സ്ഥാപനങ്ങള്, അംഗീകൃത ഏജന്സികളില് നിന്നും ടെന്ഡര് ക്ഷണിച്ചു. ടെന്ഡറുകള് ഫെബ്രുവരി 15 ന് ഉച്ചക്ക് 12 വരെ സ്വീകരിക്കും. ഫോണ് – 04935 240324.

വിജയികൾക്ക് ആദരവ്
തരിയോട്: ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം മേളകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ജി എൽ പി എസ്. തരിയോട് പി ടി എ കമ്മറ്റി ആദരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ







