പ്രിയങ്ക ഗാന്ധി എംപി യുടെ ജില്ലയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് (08.02.2025) ഉച്ച കഴിഞ്ഞ് കമ്പളക്കാട് പള്ളിക്കുന്ന് ഭാഗങ്ങളിൽ വാഹന നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ