മന്ത്രി ഒ.ആര് കേളുവിന്റെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി മാനന്തവാടി താലൂക്ക് ഓഫീസിനും താലൂക്കിലെ വിവിധ വില്ലേജ് ഓഫീസുകളിലേക്കും കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
ടി.സിദ്ദീഖ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വെണ്ണിയോട് ടൗണില്‍ ഓവുചാല്‍ നിര്‍മ്മാണത്തിനും അനുബന്ധ പ്രവര്‍ത്തികള്‍ക്കും 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.