ഡ്രൈവർ നെല്ലിമുണ്ട സ്വദേശി ഫൈസലിനും ഓട്ടോയിലുണ്ടായിരുന്ന 5വിദ്യാർത്ഥികൾക്കുമാണ് പരിക്കേറ്റത്. മേപ്പാടി എസ്.ബി.ഐ ശാഖക്ക് മുൻ വശത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേ റ്റവരെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്