നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി റീ ഏജൻ്റുകൾ, സ്കാനിങ് പ്ലസ് ഡയഗ്നോസ്റ്റിക് സേവനം, രോഗികൾക്ക് ഭക്ഷണം, ഡെൻ്റൽ ഉപകരണങ്ങൾ, മെഡിസിൻ കവറുകൾ വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 28 ന് ഉച്ചയ്ക്ക് ഒന്ന് വരെ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നൽക്കാം. ഫോൺ – 04936 270604 , 7736919799

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







