വീഡിയോ കോളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ്.

വീഡിയോ കോളുകളില്‍ പുതിയ മാറ്റവുമായി വാട്‌സാപ്പ്. ഉപയോക്തക്കള്‍ സൈബർ തട്ടിപ്പുകളില്‍ പെടാതിരിക്കാനും, സുരക്ഷ മുൻനിർത്തിയുമാണ് പുതിയ മാറ്റം. വീഡിയോ കോളുകള്‍

വൈത്തിരി ഗ്രാമപഞ്ചായത്ത് അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും

വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ച് 31 വരെ എല്ലാ അവധി ദിവസവും തുറന്ന് പ്രവർത്തിക്കും. നികുതി അടയ്ക്കുന്നതിന് എല്ലാ ദിവസവും

ടെൻഡർ ക്ഷണിച്ചു.

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി റീ ഏജൻ്റുകൾ, സ്കാനിങ് പ്ലസ് ഡയഗ്നോസ്റ്റിക് സേവനം, രോഗികൾക്ക് ഭക്ഷണം, ഡെൻ്റൽ ഉപകരണങ്ങൾ, മെഡിസിൻ

പോക്സോ കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ

മാനന്തവാടി: മാനന്തവാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഒമ്പതു വയസു കാരിയോടു ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു.

ശാന്തിനഗർ പ്ലാച്ചേരി കുഴി റോഡ് ഉദ്ഘാടനം ചെയ്തു.

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചെന്നലോട് വാർഡിൽ ഉൾപ്പെട്ട ശാന്തിനഗർ പ്ലാച്ചേരികുഴി റോഡ് തരിയോട് ഗ്രാമപഞ്ചായത്ത്

വധശ്രമകേസ്;പ്രതിക്ക് ജീവപര്യന്തം തടവും 150000 രൂപ പിഴയും ശിക്ഷ

കൽപ്പറ്റ: ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക് ജീവപര്യന്തം തടവും 150000 രൂപ പിഴയും വിധിച്ചു. കോഴിക്കോട്, പുതുപ്പാടി, കൈതപ്പൊയിൽ,

വ്യവസായങ്ങളെക്കുറിച്ചും വിപണിസാധ്യതകളെക്കുറിച്ചും പഠിച്ച് വേണം സംരംഭങ്ങൾ തുടങ്ങാൻ:ഐ. സി. ബാലകൃഷ്ണൻ എം.എൽ.എ.

ബത്തേരി: വ്യവസായങ്ങളെക്കുറിച്ചും വിപണിസാധ്യതകളെപ്പറ്റിയും പഠിച്ചും സാങ്കേതിക വശങ്ങൾ മനസ്സിലാക്കിയും വേണം സംരംഭങ്ങൾ തുടങ്ങാനെന്ന് സുൽത്താൻബത്തേരി എം.എൽ.എ. ഐ. സി. ബാലകൃഷ്ണൻ.

പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

മാനന്തവാടി: വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണത്തിൽ നിന്നും വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി സോണിന്റെ നേതൃത്വത്തിൽ

മുത്തങ്ങയിൽ എംഡിഎംഎ പിടികൂടിയ സംഭവം നൈജീരിയൻ സ്വദേശിയടക്കം രണ്ട് പേർ കൂടി പിടിയിൽ

നൈജീരിയൻ സ്വദേശി ചിക്കാ അബാജുഒ [40], ത്രിപുര അഗർത്തല സ്വദേശി സന്ദീപ് മാലിക്[27] എന്നിവരെയാണ് സുൽത്താൻബത്തേരി പൊലി സ് ബംഗളൂരുവിൽ

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

നൂൽപ്പുഴ മറുകര കാട്ടുനായ്ക്ക ഉന്നതിയിലെ നാരായണൻ (40)ആണ് പരിക്കേറ്റത്.ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഉന്നതിയ്ക്ക് സമീപം വിറക് ശേഖരിക്കു ന്നതിനിടെയായിരുന്നു

വീഡിയോ കോളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ്.

വീഡിയോ കോളുകളില്‍ പുതിയ മാറ്റവുമായി വാട്‌സാപ്പ്. ഉപയോക്തക്കള്‍ സൈബർ തട്ടിപ്പുകളില്‍ പെടാതിരിക്കാനും, സുരക്ഷ മുൻനിർത്തിയുമാണ് പുതിയ മാറ്റം. വീഡിയോ കോളുകള്‍ എടുക്കുന്നതിന് മുമ്പ് ക്യാമറ ഓഫ് ആകുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നതായാണ് മെറ്റ

വൈത്തിരി ഗ്രാമപഞ്ചായത്ത് അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും

വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ച് 31 വരെ എല്ലാ അവധി ദിവസവും തുറന്ന് പ്രവർത്തിക്കും. നികുതി അടയ്ക്കുന്നതിന് എല്ലാ ദിവസവും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ടെൻഡർ ക്ഷണിച്ചു.

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി റീ ഏജൻ്റുകൾ, സ്കാനിങ് പ്ലസ് ഡയഗ്നോസ്റ്റിക് സേവനം, രോഗികൾക്ക് ഭക്ഷണം, ഡെൻ്റൽ ഉപകരണങ്ങൾ, മെഡിസിൻ കവറുകൾ വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച്

പോക്സോ കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ

മാനന്തവാടി: മാനന്തവാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഒമ്പതു വയസു കാരിയോടു ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. മാനന്തവാടി കല്ലിയോട്ടുകുന്ന് കളപ്പെട്ടി വീട്ടിൽ കെ. രാജൻ (58) നെയാണ് മാനന്തവാടി എസ്.ഐ.

ശാന്തിനഗർ പ്ലാച്ചേരി കുഴി റോഡ് ഉദ്ഘാടനം ചെയ്തു.

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചെന്നലോട് വാർഡിൽ ഉൾപ്പെട്ട ശാന്തിനഗർ പ്ലാച്ചേരികുഴി റോഡ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ മടത്തുവയൽ, വികസന സമിതി സെക്രട്ടറി

വധശ്രമകേസ്;പ്രതിക്ക് ജീവപര്യന്തം തടവും 150000 രൂപ പിഴയും ശിക്ഷ

കൽപ്പറ്റ: ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക് ജീവപര്യന്തം തടവും 150000 രൂപ പിഴയും വിധിച്ചു. കോഴിക്കോട്, പുതുപ്പാടി, കൈതപ്പൊയിൽ, കരുണപ്പാറ വീട്ടിൽ കെ.അപ്പുക്കുട്ട (41) നെയാണ് കൽപ്പറ്റ അഡിഷണൽ ജില്ലാ സെഷൻസ് കോടതി

വ്യവസായങ്ങളെക്കുറിച്ചും വിപണിസാധ്യതകളെക്കുറിച്ചും പഠിച്ച് വേണം സംരംഭങ്ങൾ തുടങ്ങാൻ:ഐ. സി. ബാലകൃഷ്ണൻ എം.എൽ.എ.

ബത്തേരി: വ്യവസായങ്ങളെക്കുറിച്ചും വിപണിസാധ്യതകളെപ്പറ്റിയും പഠിച്ചും സാങ്കേതിക വശങ്ങൾ മനസ്സിലാക്കിയും വേണം സംരംഭങ്ങൾ തുടങ്ങാനെന്ന് സുൽത്താൻബത്തേരി എം.എൽ.എ. ഐ. സി. ബാലകൃഷ്ണൻ. കേന്ദ്ര സൂക്ഷ്മ‌ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും കേരള വ്യവസായ വാണിജ്യ വകുപ്പിന്റെയും

പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

മാനന്തവാടി: വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണത്തിൽ നിന്നും വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി സോണിന്റെ നേതൃത്വത്തിൽ മാനന്തവാടി സബ് കളക്ടർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സബ് കളക്ടർ

മുത്തങ്ങയിൽ എംഡിഎംഎ പിടികൂടിയ സംഭവം നൈജീരിയൻ സ്വദേശിയടക്കം രണ്ട് പേർ കൂടി പിടിയിൽ

നൈജീരിയൻ സ്വദേശി ചിക്കാ അബാജുഒ [40], ത്രിപുര അഗർത്തല സ്വദേശി സന്ദീപ് മാലിക്[27] എന്നിവരെയാണ് സുൽത്താൻബത്തേരി പൊലി സ് ബംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിൽ ആയവരുടെ എണ്ണം നാലായി. കഴിഞ്ഞ

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

നൂൽപ്പുഴ മറുകര കാട്ടുനായ്ക്ക ഉന്നതിയിലെ നാരായണൻ (40)ആണ് പരിക്കേറ്റത്.ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഉന്നതിയ്ക്ക് സമീപം വിറക് ശേഖരിക്കു ന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.നാരായണന്റെ അമ്മയും ഭാര്യയും ഒപ്പമുണ്ടായിരുന്നു.ഇദ്ദേഹത്തെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Recent News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്