നൂൽപ്പുഴ മറുകര കാട്ടുനായ്ക്ക ഉന്നതിയിലെ നാരായണൻ (40)ആണ് പരിക്കേറ്റത്.ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ഉന്നതിയ്ക്ക് സമീപം വിറക് ശേഖരിക്കു ന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.നാരായണന്റെ അമ്മയും ഭാര്യയും ഒപ്പമുണ്ടായിരുന്നു.ഇദ്ദേഹത്തെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്