മാനന്തവാടി: കൊക്കയിനും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍. കോഴിക്കോട്, ഈസ്റ്റ്ഹില്‍, പിലാക്കല്‍ വീട്ടില്‍, ജോബിന്‍ ജോസഫ് (28) നെയാണ് മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തത്. 06.04.2025 ന് രാവിലെ മിന്നുമണി ജംഗ്ഷനില്‍ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. 0.45 ഗ്രാം കൊക്കയിനും, 5.02 കഞ്ചാവുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍